ഈ രീതിയിൽ ഒന്ന് ഫലൂദ ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ രീതിയിൽ ഒന്ന് ഫലൂദ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
Category: കൂള്‍ ഡ്രിങ്ക്
cool drinks
-

ഹെല്‍ത്തി ആയ നെല്ലിക്ക സ്ക്വാഷ്
ഹെല്‍ത്തി ആയ നെല്ലിക്ക സ്ക്വാഷ് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നെല്ലിക്ക സ്ക്വാഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

NGREDIENTS
Nellikka [ Gooseberry ] -300gm
Lemon juice – 1/2 cup [ 110 ml ]
Ginger juice – 85 ml [ from 100 gm ginger ]
Sugar – 3 cups [ 350 gm]
Water – 3 cups [ 660 ml]
Method:
നന്നായി കഴുകി എടുത്ത നെല്ലിക്ക ഒരു പ്രഷര്‍ കുക്കെറില്‍ ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കണം.ഇത് തണുത്തതിനു ശേഷം,നെല്ലിക്കയുടെ സീഡ് നീക്കി ,മിക്സിയില്‍ ഇട്ടു വേവിച്ച വെള്ളവും ചേര്‍ത്ത് നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കണം.
ഇഞ്ചിയും അല്‍പ്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുത്ത് അതിന്റെ തെളിനീര് ഊറ്റിയെടുക്കണം.
ഒരു പാനില്‍ ബാക്കിയുള്ള വെള്ളം ഒഴിച്ച് പഞ്ചസാര ചേര്‍ത്ത് നന്നായി അലിയിചെടുക്കണം.
ഇതിലേക്ക് നെല്ലിക്ക പേസ്റ്റ് ചേര്‍ത്ത് മിക്സ് ചെയ്തതിനു ശേഷം അല്‍പ്പനേരം തിളപ്പിക്കണം.
ഇതിലേക്ക് ഇഞ്ചി നീര് കൂടെ ചേര്‍ത്ത് അല്‍പ്പനേരം കൂടി തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി ,നന്നായി തണുക്കാന്‍ വെക്കാം.തണുത്തതിനു ശേഷം അതിലേക്കു നാരങ്ങ നീര് ചേര്‍ത്ത് മിക്സ് ചെയ്യണം.
അങ്ങനെ നല്ല ടെസ്ടിയും ഹെല്‍ത്തിയും ആയ നെല്ലിക്ക സ്ക്വാഷ് റെഡി ആക്കം. സെര്‍വ് ചെയ്യുമ്പോള്‍ കുറച്ചു സ്ക്വഷിലേക്ക് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് സെര്‍വ് ചെയ്യണം. വീഡിയോ കാണുക
-

ആപ്പിളും പഴവും കൊണ്ടൊരു മിൽക്ക് ഷേക്ക്
ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ടാകാൻ മടി തോന്നാറില്ലേ ? അപ്പൊ പെട്ടന്നു തയ്യാറാക്കാം സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ മിൽക്ക് ഷേക്ക് .ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipesചാനല്‍ Subscribe ചെയ്യൂ.
-

പിങ്ക് കുലുക്കി സർബത്ത് വളരെ എളുപ്പത്തിൽ
വളരെ രുചികരമായ കുലുക്കി സർബത്ത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പിങ്ക് കുലുക്കി സർബത്ത് ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

കുലുക്കി സർബത്ത്
എല്ലാവര്‍ക്കും സര്‍ബത്ത് ഇഷ്ടമാണ്. എന്നാല്‍ ഇന്നത്തെ താരം കുലുക്കി സര്‍ബത്താണ്. ദാഹം മാറാന്‍ മാത്രമല്ല എനര്‍ജിയുടെ കാര്യത്തിലും കുലുക്കി സര്‍ബത്ത് അല്‍പം സ്‌പെഷ്യല്‍ ആണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
-

വളരെ ഹെൽത്തി ആയിട്ടുള്ള പിസ്ത ബദാം മിൽക്ക്
വളരെ ഹെൽത്തി ആയിട്ടുള്ള പിസ്ത ബദാം മിൽക്ക് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പിസ്ത ബദാം മിൽക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഫ്രഷ് ഈന്തപ്പഴം ഉപയോഗിച്ച് മിൽക്ക് ഷേക്ക്
ഫ്രഷ് ഈന്തപ്പഴം ഉപയോഗിച്ച് മിൽക്ക് ഷേക്ക് ഉണ്ടാക്കി നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
