ചൂട് സമയത്ത് കുടിക്കാന്‍ നല്ലൊരു സ്പെഷ്യല്‍ നാരങ്ങ വെള്ളം എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Easy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
Category: കൂള്‍ ഡ്രിങ്ക്
cool drinks
-

ഈന്തപ്പഴവും അവിലും ശര്‍ക്കരയും കൊണ്ട് ഒരു അടിപൊളി മില്‍ക്ക്ഷേക്ക്
ഈന്തപ്പഴവും അവിലും ശര്‍ക്കരയും കൊണ്ട് മില്‍ക്ക്ഷേക്ക് എങ്ങ ഉണ്ടാക്കായെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Easy & Tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Easy & Tasty.
-

രുചികരമായ അവില്‍ മില്‍ക്ക് തയ്യാറാക്കാം.
വളരെ രുചികരമായ അവില്‍ മില്‍ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാകും. ഇതിനു ആവശ്യമുള്ളത്- Matta Aval (Rice flakes)- ½ cup, Unsalted Peanut- 2tbsp, Frozen Milk- 1 ¾ cup, Baby banana-2, Sugar- 1 tbsp, Frozen milk- 1 ¾ cup, Horlicks/Boost- 1tsp (optional). ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ: Nisha’s Spices
-

ഒറ്റ ചേരുവ കൊണ്ടുള്ള നാച്ചുറൽ ജ്യൂസ് ഉണ്ടാക്കാം
വളരെ നാച്ചുറൽ ആയ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ? ഇതില്‍ പഞ്ചസാരയോ മറ്റു വസ്തുക്കളോ ഒന്നും ചേര്‍ക്കുന്നില്ല. നിങ്ങള്‍ക്ക് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Salu Kitchen
-

പിങ്ക് കളറില്‍ ഒരു അടിപൊളി സംഭാരം തയ്യാറാക്കാം എങ്ങനെയെന്നല്ലേ
പിങ്ക് കളറില്‍ ഒരു അടിപൊളി സംഭാരം തയ്യാറാക്കാം എങ്ങനെ എന്നറിയുവാന്‍ ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ റെസിപ്പികൾക്കു ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
\ -

വേനല്‍ ചൂടിനെ ചെറുക്കാന്‍ ഉപ്പും പഞ്ചസാരയും ഇഞ്ചിയും ചേർത്ത നാരങ്ങാ വെള്ളം
ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നതിന് ചൂടു നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി. രാവിലെ വെറും വയറ്റില്‍ ചൂട് നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നമ്മുക് വേനല്‍ ചൂടിനെ ചെറുക്കാന്‍ ഉപ്പും പഞ്ചസാരയും ഇഞ്ചിയും ചേർത്ത നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കിയാലോ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.രുചികരമായ കോക്കനട്ട് ബൺ കുക്കറില്‍ ഉണ്ടാക്കാം ഇവിടെ ക്ലിക്ക് ചെയുക.
-

ചൂട് കാലത്തു ദേഹം തണുപ്പിയ്ക്കാൻ കുക്കുമ്പർ കൊണ്ട് ഒരു പാനീയം . വിഡീയോ കാണാൻ
ചൂട് കാലത്തു ദേഹം തണുപ്പിയ്ക്കാൻ കുക്കുമ്പർ കൊണ്ട് ഒരു പാനീയം കുക്കുമ്പര്‍ എല്ലാ വിധത്തിലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ് ധാരാളം കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കുകയില്ല. ചാടിയ വയറിനെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ അഭിപ്രായം പറയാനും ഒപ്പം സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .
