മോരില്ലാതെ മോര്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം
മോര്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ മോര് കറി ഉണ്ടാക്കാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് മോര്. എന്നാല്‍ മോര് ഇല്ലാതെ നല്ല അടിപൊളി മോര് കറി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍