പല വീട്ടമ്മമാരും അനുഭവിക്കാറുള്ള ഒരു പ്രശ്നമാണ് ദോശ കല്ലിൽ ഒട്ടിപ്പിടിക്കുക എന്നത്.

Advertisement

എന്താ ബ്രേക്ക്ഫാസ്റ്റ് എന്ന ചോദ്യത്തിന് പലരും മറുപടി പറയുന്ന ഒന്നാണ് ദോശ എന്ന്. നമ്മുടെയെല്ലാം വീടുകളില്‍ ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ദോശ ഉണ്ടാക്കും. തയ്യാറാക്കാന്‍ എളുപ്പമാണ്. അതിലുപരി രുചികരവുമാണ് എന്നത് തന്നെയാണ് ദോശയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയത്.എന്നാല്‍ പല അമ്മമാരും പരാതി പറയുന്നത് കേട്ടിട്ടില്ലേ, ദോശ തയ്യാറാക്കിയാല്‍ മിനുസമില്ല മൊരിഞ്ഞ് കിട്ടുന്നില്ല എന്നൊക്കെ. എന്നാല്‍ ഇനി ദോശ ഉണ്ടാക്കിയാല്‍ അതൊന്നും ഒരു പ്രശ്‌നമായേ തോന്നില്ല. കാരണം അതിനായി ചില പൊടിക്കൈകള്‍ അടുക്കളയില്‍ ചെയ്താല്‍ മതി. അതെന്തൊക്കെ എന്ന് നോക്കാം.