ഇഡലി നല്ല ചമ്മന്തി അല്ലങ്കില്‍ സാംബാര്‍ കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല ഇത് ഉണ്ടാക്കുവാനും വളരെ എളുപ്പം ആണ് .എന്നാല്‍ പലർക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോൾ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത്‌ഒക്കെ .അങ്ങനെ ഉള്ളവര്‍ക്ക് പാത്രത്തില്‍ ഒട്ടി പിടിക്കാത്ത പൊടിഞ്ഞു പോകാത്ത ഇഡലി ഉണ്ടാക്കാന്‍ ഉള്ള വഴി ആണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്.മാവ് അരയ്ക്കുമ്പോള്‍ ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു.അപ്പോള്‍ ഒട്ടി പിടിക്കാത്ത പൊടിയാത്ത പൂ പോലുള്ള ഇഡലി എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ശേഷം ട്രൈ ചെയ്ത് അഭിപ്രായം പറയുക,
Author: Thattukada
-

നാടൻ വറുത്തരച്ച സാമ്പാർ ഇങ്ങനെ ഉണ്ടാക്കി നോക്കു
നാടൻ വറുത്തരച്ച സാമ്പാർ ഇങ്ങനെ ഉണ്ടാക്കി നോക്കു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാടൻ വറുത്തരച്ച സാമ്പാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
-

2 ചേരുവകൾ കൊണ്ട് 2 മിനിറ്റിൽ കടല വറുത്തത് തയ്യാറാക്കാം
വെറും രണ്ടു ചേരുവകൾ കൊണ്ട് രണ്ടു മിനിറ്റിൽ കടല വറുത്തത് തയ്യാറാക്കാം. ഇത് ചെയ്യുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കടല വറുത്തു നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
-

സിമ്പിള്‍ ബീഫ് മൻജൂരിയന്‍
സിമ്പിള്‍ ബീഫ് മൻജൂരിയന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ബീഫ് ഇഷ്ടമുള്ളവർക്ക് ഇത് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

എളുപ്പത്തിൽ തയ്യാറാക്കാം ഷെസ്വാൻ ഫ്രൈഡ് റൈസ്
എളുപ്പത്തിൽ തയ്യാറാക്കാം ഷെസ്വാൻ ഫ്രൈഡ് റൈസ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഷെസ്വാൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ആപ്പിളും പഴവും കൊണ്ടൊരു മിൽക്ക് ഷേക്ക്
ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ടാകാൻ മടി തോന്നാറില്ലേ ? അപ്പൊ പെട്ടന്നു തയ്യാറാക്കാം സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ മിൽക്ക് ഷേക്ക് .ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipesചാനല്‍ Subscribe ചെയ്യൂ.
-

ചിക്കൻ റോസ്റ്റിന്റെ രുചിയിൽ അടിപൊളി ഗോബി റോസ്റ്റ് -Cauliflower Masala
ചിക്കൻ റോസ്റ്റിന്റെ ടെസ്റ്റിൽ അടിപൊളി കോളിഫ്ലവർ റോസ്‌റ് തയ്യാറാക്കാം.ചോറിന്റെ കൂടെയും , ചപ്പാത്തി , അപ്പം എല്ലാത്തിന്റെ കൂടെയും നല്ലതാണു .എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഗോബി റോസ്റ്റ് ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു മലയാളത്തിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

Ingredients
Cauliflower – 1 small
Egg – 1
Corn Flour – 3 tablespoons
Chilli powder – 1.5 teaspoon
Coriander powder – 1 teaspoon
Turmeric powder – 1/4 teaspoon
Garam masala – 1/4 teaspoon
Fennel seeds – 1/4 teaspoon
Cardamom – 2
Onion, garlic ,ginger ,green chilli , curry leaves
Tomato
Salt
Oil
Method :
Marination :
Mix egg , turmeric , chilli , coriander powder , salt & cornflour . To this add the cauliflower florets & shallow fry until light golden brown.
To Make the Masala :
Pour oil and add fennel seeds and cardamom seeds..
Fry onions, garlic, ginger , green chilli & curry leaves .Add the powders and roast until the raw smell is completely gone.Add the chopped tomato & cook well. Adjust salt if required.Add the fried gobi and mix well.Garnish with coriander leaves if required.
This is a nice combo with rice & chappathi .വീഡിയോ കാണുക .
