ചിക്കൻ റോസ്റ്റിന്റെ രുചിയിൽ അടിപൊളി ഗോബി റോസ്റ്റ് -Cauliflower Masala

Advertisement

ചിക്കൻ റോസ്റ്റിന്റെ ടെസ്റ്റിൽ അടിപൊളി കോളിഫ്ലവർ റോസ്‌റ് തയ്യാറാക്കാം.ചോറിന്റെ കൂടെയും , ചപ്പാത്തി , അപ്പം എല്ലാത്തിന്റെ കൂടെയും നല്ലതാണു .എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഗോബി റോസ്റ്റ് ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു മലയാളത്തിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

Ingredients

Cauliflower – 1 small

Egg – 1

Corn Flour – 3 tablespoons

Chilli powder – 1.5 teaspoon

Coriander powder – 1 teaspoon

Turmeric powder – 1/4 teaspoon

Garam masala – 1/4 teaspoon

Fennel seeds – 1/4 teaspoon

Cardamom – 2

Onion, garlic ,ginger ,green chilli , curry leaves

Tomato

Salt

Oil

Method :

Marination :

Mix egg , turmeric , chilli , coriander powder , salt & cornflour . To this add the cauliflower florets & shallow fry until light golden brown.

To Make the Masala :

Pour oil and add fennel seeds and cardamom seeds..

Fry onions, garlic, ginger , green chilli & curry leaves .Add the powders and roast until the raw smell is completely gone.Add the chopped tomato & cook well. Adjust salt if required.Add the fried gobi and mix well.Garnish with coriander leaves if required.

This is a nice combo with rice & chappathi .വീഡിയോ കാണുക .