ചിക്കൻ റോസ്റ്റിന്റെ രുചിയിൽ അടിപൊളി ഗോബി റോസ്റ്റ് -Cauliflower Masala
ചിക്കൻ റോസ്റ്റിന്റെ ടെസ്റ്റിൽ അടിപൊളി കോളിഫ്ലവർ റോസ്റ് തയ്യാറാക്കാം.ചോറിന്റെ കൂടെയും , ചപ്പാത്തി , അപ്പം എല്ലാത്തിന്റെ കൂടെയും നല്ലതാണു .എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഗോബി റോസ്റ്റ് ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് …
