Author: Thattukada

  • ഒണിയൻ ടൊമാറ്റോ മസാല-Tasty Onion Tomato Masala

    ഒണിയൻ ടൊമാറ്റോ മസാല-Tasty Onion Tomato Masala

    ചപ്പാത്തിക്കും , ദോശക്കും,അപ്പത്തിന്റേയുമൊക്കെ കൂടെ കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം ഒണിയൻ ടൊമാറ്റോ മസാല എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഒണിയൻ ടൊമാറ്റോ മസാല ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipesചാനല്‍ Subscribe ചെയ്യൂ. റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ.

    ചേരുവകൾ

    വെജിറ്റൽ ഓയിൽ -2 ടേബിൾസ്പൂൺ

    ചെറിയ ഉള്ളി -2

    വെളുതുള്ളി -2

    ഇഞ്ചി -1 ചെറിയ കഷ്ണം

    സവാള -2

    തക്കാളി – 1

    പെരും ജീരകം – 1/2 ടീസ്പൂൻ

    കാശ്മീരി മുളക് പൊടി – 1 ടീസ്പൂൻ

    മഞ്ഞൾ പൊടി -1/2 ടീസ്പൂൻ

    ഉപ്പ് – പാകത്തിന്

    ഗരം മസാല പൊടി -1/2 ടീസ്പൂൻ

    കറി വേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ എണ്ണ ചൂടാക്കുക .ചെറിയ ഉള്ളി,വെളുതുള്ളി ,ഇഞ്ചി ചതച്ചത് ചേർക്കുക . പച്ച മണം മാറുമ്പോൾ സവാള ചേർത്ത് വഴറ്റുക .പെരും ജീരകം ചേർക്കുക .കാശ്മീരി മുളക് പൊടി ,മഞ്ഞൾ പൊടി,ഉപ്പ് ചേർക്കുക .തക്കാളി ചേർത്ത് വഴറ്റുക.കറി വേപ്പിലയും ഗരം മസാല പൊടിയും ചേർക്കുക . ഒണിയൻ ടൊമാറ്റോ മസാല തയ്യാർ .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .വീഡിയോ കാണുക

  • ചായക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ബ്രെഡ് റോൾ

    ചായക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ബ്രെഡ് റോൾ

    വളരെ രുചികരമായ ബ്രെഡ് റോൾ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ബ്രെഡ് റോൾ ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Recipe Corner ചാനല്‍ Subscribe ചെയ്യൂ.

  • പിങ്ക് കുലുക്കി സർബത്ത് വളരെ എളുപ്പത്തിൽ

    പിങ്ക് കുലുക്കി സർബത്ത് വളരെ എളുപ്പത്തിൽ

    വളരെ രുചികരമായ കുലുക്കി സർബത്ത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പിങ്ക് കുലുക്കി സർബത്ത് ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • നാലുമണിക്ക് ഒരു സര്‍പ്രൈസ് സ്നാക്ക്

    നാലുമണിക്ക് ഒരു സര്‍പ്രൈസ് സ്നാക്ക്

    നാലുമണിക്ക് ഒരു സര്‍പ്രൈസ് സ്നാക്ക് തയ്യാറാക്കിയാലോ.. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സര്‍പ്രൈസ് സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • വെറും 10 മിനുട്ടിൽ വെജിറ്റബിൾ ബിരിയാണി

    വെറും 10 മിനുട്ടിൽ വെജിറ്റബിൾ ബിരിയാണി

    വെജിറ്റബിൾ ബിരിയാണി എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നാൽ ഉണ്ടാക്കാൻ കുറേ സമയം വേണമെന്ന് കരുതി മിക്കവരും ഉണ്ടാക്കാറില്ല. വെറും 10 മിനുട്ടിൽ വെജിറ്റബിൾ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • പാൽ കൊഴുക്കട്ട  രുചികരമായി വീട്ടിൽ  തയ്യാറാക്കാം

    പാൽ കൊഴുക്കട്ട രുചികരമായി വീട്ടിൽ തയ്യാറാക്കാം

    നമ്മള്‍ ഒരു പാല്‍ പിടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയുവാന്‍ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ തനി നാടന്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്ത ശേഷം following എന്നതില്‍ see first എന്നതും ആക്കുക എന്നാല്‍ പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ് കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

    Ingredients

    Rice flour- 1 1/2 cup

    Water

    Salt

    Grated coconut -1/4 cup

    Cumin seeds 1/2 tsp

    Water

    Medium thick coconut milk

    Thick coconut milk

    Salt

    sugar

    തയ്യാറാക്കുന്ന വിധം

    എടുത്തു വെച്ചിരിക്കുന്ന വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങയും ജീരകവും ചേര്‍ത്ത അരപ്പ് ഇട്ടു മിക്സ്‌ ചെയ്തതിനു ശേഷം,ഉപ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴചെടുക്കണം.ഇതില്‍ നിന്നും ഒരല്‍പം മാവ് മാറ്റി വെച്ചതിനു ശേഷം ബാക്കി മാവ് ചെറിയ ഉരുളകള്‍ ആയി കുഴചെടുക്കണം.അതിനു ശേഷം അടുപ്പില്‍ പാന്‍ വെച്ച് അതിലേക്കു തേങ്ങയുടെ രണ്ടാം പാലും,മൂന്നാം പാലും ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു sugar ചേര്‍ത്ത് മിക്സ്‌ ചെയ്യണം.അതിനു ശേഷം നമ്മള്‍ ആക്കി വെച്ചിട്ടുള്ള ചെറിയ കൊഴുക്കട്ടകള്‍ ഇട്ടു 10 മിനിറ്റ് വേവിച്ചെടുക്കണം.ആദ്യം മാറ്റി വെച്ച മാവ് ഒരല്‍പം വെള്ളത്തില്‍ അലിയിച്ചു അത് നമ്മുടെ പാല്‍ പിടിയില്‍ ഒഴിക്കണം. അപ്പോള്‍ ഇത് ചെറുതായി കുറുകി വരും.ഇനി തീ ഓഫ്‌ ചെയ്തു തേങ്ങയുടെ ഒന്നാം പാലും,ജീരകം പൊടിച്ചതും ചേര്‍ത്ത് 5 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം സര്‍വ് ചെയ്യാം. ട്രൈ ചെയ്തു ഇഷ്ടം ആയാല്‍ മറക്കാതെ ഫോട്ടോ കമെന്റ് ചെയ്യണേ
    Recipes : Annoos Recipes

  • സ്പെഷ്യൽ നോൺ വെജ് പരിപ്പ് കറി

    സ്പെഷ്യൽ നോൺ വെജ് പരിപ്പ് കറി

    ഇന്ന് ഒരു നോൺ വെജ് പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട് ഈസി ഒഴിച്ചു കറിയാ അതിനായി പരിപ്പ്-1കപ്പ്‌, തക്കാളി -1, മുരിങ്ങകായ -1, നോൺ വെജ് ആയി ചേർക്കുന്നത് ചിക്കൻ വേവിച്ചു അതിലെ ജ്യൂസ്‌ ആണ് ബീഫ്, മട്ടൺ എല്ലാം ഇങ്ങനെ സ്‌റ്റോക് എടുത്തു ചെയ്യാം 1കപ്പ്‌, ഇനി പരിപ്പ് മഞ്ഞൾപൊടി കുമ്പളം ഓർ പപ്പായ ഇട്ടു വേവിച്ചു എടുക്കുക ഇനി തക്കാളി മുരിങ്ങകായ് മുളക് പൊടി ചിക്കൻ വേവിച്ച വെള്ളം ചേർത്ത് തക്കാളി മുരിങ്ങ കായ വേവിച്ചു എടുക്കണം വെന്ത ശേഷം കടുക് മുളക് കറിവെയ്പ്പിലാ ചതച്ച ഉള്ളി ഇട്ടു മൂപ്പിച്ചു കറിയിൽ ചേർക്കുക നല്ല ഒഴിച്ചു കറി റെഡി.