പാൽ കൊഴുക്കട്ട രുചികരമായി വീട്ടിൽ തയ്യാറാക്കാം

നമ്മള്‍ ഒരു പാല്‍ പിടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയുവാന്‍ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക ഇത് പോലെ കൂടുതൽ രുചികരമായ തനി നാടന്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക്‌ ചെയ്ത ശേഷം following എന്നതില്‍ see first എന്നതും ആക്കുക എന്നാല്‍ പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ് കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

Ingredients

Rice flour- 1 1/2 cup

Water

Salt

Grated coconut -1/4 cup

Cumin seeds 1/2 tsp

Water

Medium thick coconut milk

Thick coconut milk

Salt

sugar

തയ്യാറാക്കുന്ന വിധം

എടുത്തു വെച്ചിരിക്കുന്ന വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങയും ജീരകവും ചേര്‍ത്ത അരപ്പ് ഇട്ടു മിക്സ്‌ ചെയ്തതിനു ശേഷം,ഉപ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴചെടുക്കണം.ഇതില്‍ നിന്നും ഒരല്‍പം മാവ് മാറ്റി വെച്ചതിനു ശേഷം ബാക്കി മാവ് ചെറിയ ഉരുളകള്‍ ആയി കുഴചെടുക്കണം.അതിനു ശേഷം അടുപ്പില്‍ പാന്‍ വെച്ച് അതിലേക്കു തേങ്ങയുടെ രണ്ടാം പാലും,മൂന്നാം പാലും ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു sugar ചേര്‍ത്ത് മിക്സ്‌ ചെയ്യണം.അതിനു ശേഷം നമ്മള്‍ ആക്കി വെച്ചിട്ടുള്ള ചെറിയ കൊഴുക്കട്ടകള്‍ ഇട്ടു 10 മിനിറ്റ് വേവിച്ചെടുക്കണം.ആദ്യം മാറ്റി വെച്ച മാവ് ഒരല്‍പം വെള്ളത്തില്‍ അലിയിച്ചു അത് നമ്മുടെ പാല്‍ പിടിയില്‍ ഒഴിക്കണം. അപ്പോള്‍ ഇത് ചെറുതായി കുറുകി വരും.ഇനി തീ ഓഫ്‌ ചെയ്തു തേങ്ങയുടെ ഒന്നാം പാലും,ജീരകം പൊടിച്ചതും ചേര്‍ത്ത് 5 മിനിറ്റ് അടച്ചു വെച്ചതിനു ശേഷം സര്‍വ് ചെയ്യാം. ട്രൈ ചെയ്തു ഇഷ്ടം ആയാല്‍ മറക്കാതെ ഫോട്ടോ കമെന്റ് ചെയ്യണേ
Recipes : Annoos Recipes