Author: Thattukada

  • ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ. വളരെ എളുപ്പത്തിൽ എങ്ങനെ ഈ ചമ്മന്തി തയ്യാർആകാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

    റെസിപ്പി

    തേങ്ങാ ചിരകിയത്-1/2cup

    ഉണക്കമുളക്‌- 2-3

    കാന്താരിമുളക് /പച്ചമുളക്-2-3/എരുവിന് അനുസരിച്ചു

    ഇഞ്ചി-ചെറിയ കഷണം

    പുളി-കുറച്ചു

    ചെറിയ ഉള്ളി – 2

    കറിവേപ്പില -കുറച്ചു

     

    ആദ്യം ഉണക്കമുളക്‌ ഒന്നു ചുട്ടെടുക്കുകയോ,അല്ലെങ്കിൽ വഴറ്റി എടുക്കുകയോ ചെയ്യുക.ശേഷം ബാക്കി ചേരുവകൾ ചേർത്തു മിക്സിയിൽ 2-3tbsp vellam cherthu തരു തരു പ്പായി അരച്ചെടുക്കുക.പേസ്റ്റ് പോലെ അരക്കരുത്. വിശദമായി മനസ്സിലാവാൻ വീഡിയോ കൂടി ഒന്നു കണ്ടു നോക്കു.ഷെയര്‍ ചെയ്യാന്‍ മറക്കരുത്

  • Tutti -Frutti കേക്ക് എങ്ങനെ സിമ്പിൾആയി കുക്കറിൽ ഉണ്ടാക്കാം എന്ന് നോക്കാം.

    Tutti -Frutti കേക്ക് എങ്ങനെ സിമ്പിൾആയി കുക്കറിൽ ഉണ്ടാക്കാം എന്ന് നോക്കാം.

    Tutti -Frutti കേക്ക് എങ്ങനെ സിമ്പിൾആയി കുക്കറിൽതയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സോയ ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Adukkala Kootu  ചാനല്‍ Subscribe ചെയ്യൂ.

     

  • രുചികരമായ റംബൂട്ടാൻ അച്ചാർ ഉണ്ടാക്കുന്ന വിധം

    രുചികരമായ റംബൂട്ടാൻ അച്ചാർ ഉണ്ടാക്കുന്ന വിധം

    രുചികരമായ റംബൂട്ടാൻ അച്ചാർ ഉണ്ടാക്കുന്ന വിധം, പച്ചയോ പഴുത്തതോ ആയ റംബൂട്ടാൻ കിട്ടിയാൽ അത് അച്ചാറിട്ടാൽ ചോറുണ്ണാൻ വേറെ ഒന്നും വേണ്ട എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും റംബൂട്ടാൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യൂ.

  • പുതിയ രൂപമാറ്റത്തിൽ നെയ്യപ്പം

    പുതിയ രൂപമാറ്റത്തിൽ നെയ്യപ്പം

    നെയ്യപ്പം മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട ഒന്നാണ്. പുതിയ രൂപമാറ്റത്തിൽ നെയ്യപ്പം ഉണ്ടാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്യപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

  • സോയ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും

    സോയ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും

    സോയ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും. സോയ ഉലർത്തിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സോയ ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • നല്ല മധുരമുള്ള അ൪ഫ് കഴിച്ചുനോക്കൂ

    നല്ല മധുരമുള്ള അ൪ഫ് കഴിച്ചുനോക്കൂ

    നല്ല മധുരമുള്ള അ൪ഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നല്ല മധുരമുള്ള അ൪ഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യൂ.

    അ൪ഫ്// നല്ല മധുരമുള്ള അ൪ഫ് കഴിച്ചുനോക്കൂ //Maida -Coconut Burfi

    Ingredients , ghee -2tbsp maida 1/2cup sugar -1cup water -1/2cup coconut- 3tbsp roasted rice flour -1tbsp

  • ബഗാര റൈസ്

    ബഗാര റൈസ്

    തെലുങ്കു നാടുകളിലെ പ്രിയപ്പെട്ട റൈസ് ആയ ബഗാര റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നല്ല മണവും രുചിയുമുള്ള ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.