(സമ്മാന റെസിപ്പി-7) ഒരു പ്രാവിശ്യം എങ്കിലും ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ മത്തി അട

മത്തി അട

നിങ്ങളുടെ പ്രിയപ്പെട്ട തട്ടുകട പേജും Aaidhas Kitchen ചാനലും ചേർന്ന് 30 ദിവസം നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 10 മുതൽ ജനുവരി 8 വരെ നടത്തുന്നു. ദിവസവും ഓരോ വെറൈറ്റി റെസിപ്പി Aaidhas Kitchen ചാനൽ തട്ടുകട പേജിൽ ഷെയർ ചെയ്യും, ഇത് ഷെയർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 3 പേർക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നു. പോസ്റ്റുകൾ മിസ്സ് ആകാതിരിക്കാൻ പേജ് ഇപ്പോൾ തന്നെ ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. ഇന്നത്തെ റെസിപ്പി, മത്തി അട എങ്ങനെ ഉണ്ടാക്കാം എന്നാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.