(സമ്മാന റെസിപ്പി-13) കോൺ കൊണ്ട് ഒരു തവണ എങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ
നിങ്ങളുടെ പ്രിയപ്പെട്ട തട്ടുകട പേജും Aaidhas Kitchen ചാനലും ചേർന്ന് 30 ദിവസം നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 10 മുതൽ ജനുവരി 8 വരെ നടത്തുന്നു. ദിവസവും ഓരോ വെറൈറ്റി റെസിപ്പി Aaidhas Kitchen ചാനൽ തട്ടുകട പേജിൽ ഷെയർ ചെയ്യും, ഇത് ഷെയർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 3 പേർക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുന്നു.