നല്ല രുചിയുള്ള നാടൻ നെയ്യപ്പം /Neyyappam

Advertisement

ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം. അരിപ്പൊടിക്ക് പകരമായി റവകൊണ്ടും നെയ്യപ്പം നിർമ്മിക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നെയ്യപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.