Advertisement
ദക്ഷിണേന്ത്യന്‍ മധുര പലഹാരങ്ങളില്‍ ബോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. പാല്‍പ്പായസം, സേമിയ പായസം എന്നിവയോട് ചേര്‍ത്ത് കഴിക്കാനുള്ള പ്രധാന വിഭവമാണ് ബോളി. ദീപാവലി സമയത്ത് ചപ്പാത്തി പോലെ പരന്നുള്ള ഈ പലഹാരം പ്രത്യേകമായി തന്നെ തയാറാക്കുന്നു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു തട്ടുകട പേജ് ലൈക്ക് ചെയ്ത ശേഷം ഫോള്ളോ ചെയുക . കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.