ചിക്കൻ മസാല പാസ്ത

Advertisement

നമ്മൾ മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങൾ വളരെ കുറവായിരിക്കും. അതിപ്പോ അറബിക് ആണെങ്കിലും ഇറ്റാലിയൻ ആണെങ്കിലും അതിലൊരു നാടൻ ടേസ്റ്റ് കൊണ്ട് വരാൻ ശ്രമിക്കാതിരിക്കില്ല. കുറച്ചു spicy ആവണമെന്ന് ചുരുക്കം. അങ്ങനെ മലയാളീ വൽക്കരിച്ചതാണ് ദാ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത്  താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍  കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും  ഉണ്ടാക്കി നോക്കൂ.  ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner  ചാനല്‍ Subscribe ചെയ്യൂ.