Masala chicken pasta

ചിക്കൻ മസാല പാസ്ത

നമ്മൾ മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങൾ വളരെ കുറവായിരിക്കും. അതിപ്പോ അറബിക് ആണെങ്കിലും ഇറ്റാലിയൻ ആണെങ്കിലും അതിലൊരു നാടൻ ടേസ്റ്റ് കൊണ്ട് വരാൻ ശ്രമിക്കാതിരിക്കില്ല. കുറച്ചു spicy ആവണമെന്ന് ചുരുക്കം. അങ്ങനെ മലയാളീ വൽക്കരിച്ചതാണ് ദാ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത്  താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍  കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും  ഉണ്ടാക്കി നോക്കൂ.  ഈ പോസ്റ്റ്‌ ഷെയര്‍
November 1, 2018