ഇഞ്ചി കറി വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.
NGREDIENTS
Fresh Ginger [ cut into thin pieces] – 200 gms
Small onion [ shallots ] – 50 gms
Coconut pieces – 50 gms
Tamarind- 10 gms (soaked in water )
Chilly Powder-11l2 tsp
Turmeric Powder-1/2tsp
Mustard seeds-1/2tsp
Curry Leaves
Jaggery(Sharkara)-1 small piece
Coconut Oil as required
Salt -to taste
water as required
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് അതിലേക്കു ഇഞ്ചി ഇട്ടു നല്ല ക്രിസ്പി ആകുന്നതു വരെ വറുത്തു കോരണം.
ഇത് പോലെ തന്നെ ഉള്ളി അരിഞ്ഞതും,തേങ്ങ കൊത്തും വറുത്തു കോരണം.അതിനു ശേഷം ഇതെല്ലം കൂടെ ചെറുതായി ഒന്ന് ചതചെടുക്കണം.
ഇനി ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിചെടുക്കണം,കറിവേപ്പില ചേര്‍ത്തതിനു ശേഷം,അടുപ്പില്‍ തീ കുറച്ചു വെച്ചു ,എണ്ണയിലേക്ക് എടുത്തു വെച്ചിട്ടുള്ള മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇട്ടു മൂപ്പിചെടുക്കണം.
ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്‍ത്ത് നന്നായി തിളപ്പിക്കണം.
ആവശ്യത്തിനു ഉപ്പും,കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് നന്നായി തിളപ്പിക്കണം.
ഇതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ഇഞ്ചിയും,തേങ്ങയും ഉള്ളിയും ചേര്‍ത്ത് മിക്സ് ചെയ്യണം.ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.അല്‍പ്പസമയം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
