Tag: ഇഞ്ചി കറി

  • ഇഞ്ചി കറി ഇല്ലാതെ എന്ത് സദ്യ …

    ഇഞ്ചി കറി ഇല്ലാതെ എന്ത് സദ്യ …

    ഇഞ്ചി കറി ഇല്ലാതെ എന്ത് സദ്യ ….ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ സ്‌പെഷ്യൽ ഇഞ്ചി കറി  ഈ ഓണത്തിന് ഇതുപോലെ തയ്യാറാക്കിനോക്കു.ഇഞ്ചി കറി പല രീതിയിൽ വെക്കാറുണ്ടല്ലേ.നല്ല രുചിയുള്ള ഈ ഇഞ്ചി കറിടെ റെസിപ്പി പരിചയപ്പെടാം

    സദ്യ സ്‌പെഷ്യൽ ഇഞ്ചി കറി ഈ ഓണത്തിന് ഇതുപോലെ തയ്യാറാക്കിനോക്കു.ഇഞ്ചി കറി പല രീതിയിൽ വെക്കാറുണ്ടല്ലേ.നല്ല രുചിയുള്ള ഈ ഇഞ്ചി കറിടെ റെസിപ്പി പരിചയപ്പെടാം

    സദ്യ സ്‌പെഷ്യൽ ഇഞ്ചി കറി ഈ ഓണത്തിന് ഇതുപോലെ തയ്യാറാക്കിനോക്കു.ഇഞ്ചി കറി പല രീതിയിൽ വെക്കാറുണ്ടല്ലേ.നല്ല രുചിയുള്ള ഈ ഇഞ്ചി കറിടെ റെസിപ്പി പരിചയപ്പെടാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഞ്ചി കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ടെസ്ടി ആയ ഒരു ഇഞ്ചി കറി റെസിപി

    വളരെ ടെസ്ടി ആയ ഒരു ഇഞ്ചി കറി റെസിപി

    ഇഞ്ചി കറി വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

     

     

    NGREDIENTS

    Fresh Ginger [ cut into thin pieces] – 200 gms

    Small onion [ shallots ] – 50 gms

    Coconut pieces – 50 gms

    Tamarind- 10 gms (soaked in water )

    Chilly Powder-11l2 tsp

    Turmeric Powder-1/2tsp

    Mustard seeds-1/2tsp

    Curry Leaves

    Jaggery(Sharkara)-1 small piece

    Coconut Oil as required

    Salt -to taste

    water as required

    ഒരു പാനില്‍ ഓയില്‍ ഒഴിച്ച് അതിലേക്കു ഇഞ്ചി ഇട്ടു നല്ല ക്രിസ്പി ആകുന്നതു വരെ വറുത്തു കോരണം.

    ഇത് പോലെ തന്നെ ഉള്ളി അരിഞ്ഞതും,തേങ്ങ കൊത്തും വറുത്തു കോരണം.അതിനു ശേഷം ഇതെല്ലം കൂടെ ചെറുതായി ഒന്ന് ചതചെടുക്കണം.

    ഇനി ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിചെടുക്കണം,കറിവേപ്പില ചേര്‍ത്തതിനു ശേഷം,അടുപ്പില്‍ തീ കുറച്ചു വെച്ചു ,എണ്ണയിലേക്ക് എടുത്തു വെച്ചിട്ടുള്ള മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇട്ടു മൂപ്പിചെടുക്കണം.

    ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്‍ത്ത് നന്നായി തിളപ്പിക്കണം.

    ആവശ്യത്തിനു ഉപ്പും,കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് നന്നായി തിളപ്പിക്കണം.

    ഇതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ഇഞ്ചിയും,തേങ്ങയും ഉള്ളിയും ചേര്‍ത്ത് മിക്സ്‌ ചെയ്യണം.ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.അല്‍പ്പസമയം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.