Advertisement
പപ്പായ ആവശ്യത്തിന് ഉപ്പും,കുറച്ചു വെള്ളവും ചേർത്തു വേവിക്കുക.കുറച്ചു തേങ്ങ,ജീരകം,പച്ചകടുക് , വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി അരച്ചെടുത്തു വേവിച്ചു വച്ചിരിക്കുന്ന പപ്പായക്കൂട്ടിൽ ചേർക്കുക. അരപ്പൊന്നു തിളച്ചു കഴിയുമ്പോൾ നല്ല കട്ടതൈര് ചേർത്തിളക്കണം ഇതിലേക്കു കടുക്, വറ്റൽമുളക്,കറിവേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുക. പപ്പായ പച്ചടി ഉണ്ടാക്കുന്ന വിധം വിശദമായി താഴെ വീഡിയോയിൽ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchenz ചാനല്‍ Subscribe ചെയ്യൂ.