Tag: thattukada

  • പപ്പു പറഞ്ഞ മീൻ കറി ( വറുത്തരച്ച മീൻ കറി)

    പപ്പു പറഞ്ഞ മീൻ കറി ( വറുത്തരച്ച മീൻ കറി)

    ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യൂ.


    ചേരുവകൾ

    1. നെയ്‌മീൻ അര കിലോ .(വൃത്തിയാക്കിയത്)

    2. ഉലുവ കാൽ ടീസ്പൂൺ

    3. ചെറിയ ഉള്ളി 12 എണ്ണം

    4. ഇഞ്ചി ഒരു കഷ്ണം

    5. പച്ചമുളക് 3 എണ്ണം

    6. വേപ്പില ആവശ്യത്തിന്

    7. മഞ്ഞൾ പൊടി 1 ടീസ്പൂൺ

    8. മുഴുവൻ മല്ലി 2 ടേബിൾസ്പൂൺ

    9. മുഴുവൻ മുളക് 8 എണ്ണം

    10. തേങ്ങ വറുക്കാൻ (ഒരു തേങ്ങയുടെ പകുതി)

    11. വാളൻ പുളി ഒരു ചെറുനാരങ്ങാ വലുപ്പം

    12. ഉപ്പു ആവശ്യത്തിന്

    13. എണ്ണ ആവശ്യത്തിന്

    14. മുളകുപൊടി രണ്ടു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    വൃത്തിയാക്കിയ മീൻ കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് പുരട്ടി പകുതി വേവിൽ വറുത്തെടുക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മല്ലിയും മുളകും വറുക്കുക. ഇതേ പാനിൽ തേങ്ങയും കൂടി ചേർത്ത് വറുത്തെടുക്കുക.ഇതു ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക . ചൂടായ ചട്ടിയിലേക്കു എണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു ഉള്ളി , പച്ചമുളക് , ഇഞ്ചി, വേപ്പില, ഇവ ചേർത്ത് വഴറ്റുക . മഞ്ഞൾപൊടി ചേർക്കുക. നന്നായി വഴറ്റിയ ശേഷം തേങ്ങ അരച്ചതും പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക . ഇതിലേക്ക് നെയ്‌മീൻ ചേർത്ത് നന്നായി വേവിച്ചെടുക്കുക. വറുത്തിടാൻ എണ്ണ ചൂടാക്കി ചെറിയ ഉള്ളി അരിഞ്ഞതും വറ്റൽമുളകും വേപ്പിലയും മുളകുപൊടിയും ചേർത്ത് വറുത്തിടുക.

  • പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും ആയ നല്ല നാടൻ തട്ടുകട സ്‌പെഷ്യൽ പഴം പൊരി

    പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും ആയ നല്ല നാടൻ തട്ടുകട സ്‌പെഷ്യൽ പഴം പൊരി

    തട്ടുകട സ്‌പെഷ്യൽ പഴം പൊരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

  • Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

    Cupcakes വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen  ചാനല്‍ Subscribe ചെയ്യൂ.

  • ചോറിന്റെ കൂടെ കഴിക്കാൻ രുചിയൂറും  പപ്പായ പച്ചടി

    ചോറിന്റെ കൂടെ കഴിക്കാൻ രുചിയൂറും പപ്പായ പച്ചടി

    പപ്പായ ആവശ്യത്തിന് ഉപ്പും,കുറച്ചു വെള്ളവും ചേർത്തു വേവിക്കുക.കുറച്ചു തേങ്ങ,ജീരകം,പച്ചകടുക്‌ , വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി അരച്ചെടുത്തു വേവിച്ചു വച്ചിരിക്കുന്ന പപ്പായക്കൂട്ടിൽ ചേർക്കുക. അരപ്പൊന്നു തിളച്ചു കഴിയുമ്പോൾ നല്ല കട്ടതൈര് ചേർത്തിളക്കണം ഇതിലേക്കു കടുക്, വറ്റൽമുളക്,കറിവേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുക. പപ്പായ പച്ചടി ഉണ്ടാക്കുന്ന വിധം വിശദമായി താഴെ വീഡിയോയിൽ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz kitchenz ചാനല്‍ Subscribe ചെയ്യൂ.

  • ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി

    ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചമ്മന്തിയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.ഒപ്പം jaya’s recipes you tube channel onnu subscribe ചെയ്തോളൂ.

    റെസിപ്പി
    തേങ്ങാ ചിരകിയത്-1/2cup
    ഉണക്കമുളക്‌- 2-3
    കാന്താരിമുളക് /പച്ചമുളക്-2-3/എരുവിന് അനുസരിച്ചു
    ഇഞ്ചി-ചെറിയ കഷണം
    പുളി-കുറച്ചു
    ചെറിയ ഉള്ളി – 2
    കറിവേപ്പില -കുറച്ചു

    ആദ്യം ഉണക്കമുളക്‌ ഒന്നു ചുട്ടെടുക്കുകയോ,അല്ലെങ്കിൽ വഴറ്റി എടുക്കുകയോ ചെയ്യുക.ശേഷം ബാക്കി ചേരുവകൾ ചേർത്തു മിക്സിയിൽ 2-3tbsp vellam cherthu തരു തരു പ്പായി അരച്ചെടുക്കുക.പേസ്റ്റ് പോലെ അരക്കരുത്. വിശദമായി മനസ്സിലാവാൻ വീഡിയോ കൂടി ഒന്നു കണ്ടു നോക്കു.

  • നല്ല സോഫ്റ്റ് ഇടിയപ്പം

    നല്ല സോഫ്റ്റ് ഇടിയപ്പം

    ഇന്ന് നമുക്ക് നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം. ചിലപ്പോൾ ഇടിയപ്പം തയ്യാറാക്കുമ്പോൾ ഹാർഡ് ആയി പോകും അല്ലെങ്കിൽ തമ്മിൽ ഒട്ടി പിടിക്കും.കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ പറ്റും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിBincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ സോഫ്റ്റായ ടേസ്റ്റി ഓട്സ് പുട്ട്

    വളരെ സോഫ്റ്റായ ടേസ്റ്റി ഓട്സ് പുട്ട്

    വളരെ സോഫ്റ്റായ ടേസ്റ്റി ഓട്സ് പുട്ട്(super soft healthy oats puttu) എങ്ങെനെയാണ് ഉണ്ടാകുന്നതെന്ന് കാണാൻ താഴെ കാണുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.