ഒരു നല്ല വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷുക്കണി
Advertisement

അതിരാവിലെ എണീറ്റ് കണി കാണുക എന്നതാണ് വിഷു ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അതിനായി നല്ലൊരു കണി ഒരുക്കേണ്ടത് ആവശ്യമാണ്.. ഈ കണി പരമ്പരാഗത രീതിയിൽ ഒരുക്കുകയാണെങ്കിൽ അത്രയും നല്ലത്… ഈ വീഡിയോയിൽ എങ്ങനെ ഒരു നല്ല വിഷുക്കണി ഒരുക്കാം എന്ന് വ്യക്തമായി വിവരിച്ചു തരുന്നുണ്ട്… താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. എല്ലാവര്‍ക്കും നല്ലൊരു വിഷുക്കണി ആശംസിക്കുന്നു… മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.