വിഷു സദ്യ പരിപ്പ് മത്തങ്ങ എരിശ്ശേരി

Advertisement

കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ ഇന്ന് പരിപ്പ് മത്തങ്ങ എരിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിAdukkala – അടുക്കളഎന്ന ചാനല്‍ Subscribeചെയ്യൂ.