ചീസ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ക്രിസ്പി സ്നാക്ക് റെസിപ്പി
ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ടയും, അല്പം ഉപ്പും , 30 ഗ്രാം ബട്ടറും, 130 ഗ്രാം കോൺ സ്റ്റാർച്ചും 50ഗ്രാം ചീസും ചേർത്തു നല്ലതുപോലെ മിക്സ് ചെയ്തു കുഴച്ചു സോഫ്റ്റ് മാവ് ആക്കാം , ആവശ്യമെങ്കിൽ അൽപം കൂടി കോൺ സ്റ്റാർച് ചേർത്തുകൊടുക്കാം, നന്നായി സോഫ്റ്റായി വന്നാൽ അല്പാല്പമായി കയ്യിലെടുത്തു റോൾ ചെയ്തു നീളത്തിൽ ആക്കി എടുക്കാം, ഇതിനെ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം ക്രിസ്പി സ്നാക്ക് തയ്യാർ.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel
