വെറും 3 മിനിറ്റ് കൊണ്ട് ഈസിയായ പൊട്ടാറ്റോ പാൻകേക്ക് തയ്യാറാക്കാം.
ഇതിനായി മൂന്ന് ഉരുളകിഴങ്ങ് എടുത്ത് തൊലികളഞ്ഞ് ഒരു ഗ്രേറ്റ്റിൽ ഗ്രേറ്റ് ചെയ്തെടുക്കുക, ഇതിനെ ഒരു അരിപ്പയിലെ ഒഴിച്ചു കൊടുത്തു വെള്ളം അരിച്ചു മാറ്റണം, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ശേഷം മുകളിലെ വെള്ളം മാറ്റി അടിവശത്ത് അടിഞ്ഞുകൂടിയ സ്റ്റാർച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ചെറിയ പാൻ കേക്കുകൾ ആയി പാനിൽ ചുട്ടെടുക്കാം
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AhnJubu