ഇത്രയും എളുപ്പത്തിലൊരു ചായക്കടി ,ഒരു കപ്പ് ഗോതമ്പു പൊടിയും ഒരു മുട്ടയും മിക്സ് ചെയ്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ,
അടിപൊളി രുചിയിൽ ഈസി ചായ കടി ,10 മിനിറ്റ് പോലും വേണ്ട ഇത് തയ്യാറാക്കി എടുക്കാൻ,
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടിയും, ഒരു കോഴിമുട്ടയും, കാൽ കപ്പ് തൈരും ചേർത്ത് കൊടുക്കാം ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം ആവശ്യത്തിനുള്ള പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യുക, അല്പം വെള്ളമൊഴിച്ച് കേക്ക് ബാറ്റർ പോലെ കട്ടിയായ ഒരു ബാറ്റർ തയ്യാറാക്കാം, തിളച്ച എണ്ണയിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് കോരിയൊഴിച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി ഫ്രൈ ചെയ്ത് എടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഉമ്മച്ചിന്റെ അടുക്കള by shereena