ഈസിയായി തയ്യാറാക്കാവുന്നൊരു ഹെൽത്തി എഗ്ഗ് റൈസ് റെസിപ്പി
ചേരുവകൾ
പൊന്നി റൈസ് -1 കപ്പ്
സ്‌പൈസ്
കുരുമുളക് -1 tbsp
ഓയിൽ -1 tbsp
പെരിഞ്ജീരകം -3/4 tsp
വെളുത്തുള്ളി -8-10
സവാള -1
കറിവേപ്പില
കാബ്ബജ് -1 കപ്പ്
ഉപ്പ്
മുട്ട -4
ജീരകം പൊടിച്ചത് -1/2 tsp
മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം റൈസ് കുക്ക് ചെയ്യണം , അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച വയ്ക്കുക,അതിലേക്കു മസാലകളും,ഉപ്പും ചേർത്ത് തിളപ്പിക്കണം , കുതിർത്തു വച്ച അരി ചേർത്ത് പാകത്തിന് വേവിച്ചു ഊറ്റി വയ്ക്കുക.ഒരു കടായി വച്ച ചൂടാക്കി എന്ന ഒഴിക്കണം , അതിലേക്ക് വെളുത്തുള്ളി, പെരുംജീരകം , സവാള എന്നിവ ചേർത്ത് വഴറ്റുക, ഇനി കറിവേപ്പില ചേർക്കാം, ശേഷം കാബ്ബജ് ചേർത്ത് വഴറ്റണം, ഇനി മുട്ട ചേർക്കാം നന്നായി മിക്സ് ചെയ്യണം , ഇനി വേവിച്ചു വച്ച അരി ചേർത്ത് മിക്സ് ചെയ്യാം,കുരുമുളക് പൊടിയും, ജീരകപ്പൊടിയും, മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്തു ഫ്ളയിം ഓഫ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Skinny Recipes