മാഗി ചിക്കൻ നൂഡിൽസ് ഇത്ര രുചിയിൽ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ
മാഗി ചിക്കൻ നൂഡിൽസ്
മാഗി ന്യൂഡിൽസ് നാല് പാക്കറ്റ്
വെള്ളം നാല് കപ്പ്
ഉരുളക്കിഴങ്ങ് ഒന്ന്
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 3 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കാശ്മീരി മുളകുപൊടി ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മാഗി പാക്കറ്റ് മസാല മൂന്നു പാക്കറ്റ്
ചിക്കൻ ചെറുതായി അരിഞ്ഞത് 150 ഗ്രാം
ചീസ് ഓപ്ഷണൽ
ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിനുശേഷം ഓയിൽ ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത്
നല്ലപോലെ വഴറ്റുക ഇതിലേക്ക് ഉരുളക്കിഴങ്ങ് സവാള ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക
ചിക്കൻ കൂടി ചേർത്ത് 3 മിനിറ്റ് വഴറ്റിയെടുക്കുക ചിക്കൻ ഉള്ള വെള്ളം എല്ലാം വറ്റിയ തിനെ ശേഷം തക്കാളി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക ഇതിലേക്ക് മുളകുപൊടി മഞ്ഞൾപൊടിചേർത്ത് 10 മിനിറ്റ്കൂടി മൂടിവെച്ച് വേവിക്കുക. നല്ലപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക തിളച്ചതിനുശേഷം മാഗി പാക്കറ്റ് മസാല ചേർക്കുക ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കുകഅതിനുശേഷം മാഗി ചേർത്ത് കൊടുത്ത മൂടിവെച്ച് വേവിക്കുക വെന്തതിനുശേഷം ഇതിനു മുകളിലായി ചീസ് ചേർത്തുകൊടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള മാഗി ചിക്കൻ നൂഡിൽസ് റെഡിയായി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാഗി ചിക്കൻ നൂഡിൽസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.