പാൽ വാഴക്ക എളുപ്പത്തിൽ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

സാബൂൻ (ചൗവ്വരി)=1/2 cup

നേന്ത്രപ്പഴം=1&1/2

ഏലക്ക=3

തേങ്ങയുടെ രണ്ടാം പാൽ=3&3/4 cup

പഞ്ചസാര= ആവശ്യത്തിനു

തേങ്ങയുടെ ഒന്നാം പാൽ=1 cup

ഉപ്പ്= അല്പം

അണ്ടിപ്പരിപ്പ്=ആവശ്യത്തിന്

കിസ്മിസ്=ആവശ്യത്തിന്

നെയ്യ് =1 tbsp

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങയുടെ രണ്ടാംപാൽ തിളക്കുമ്പോൾ സാബൂനരി അതിലേക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം.മുക്കാൽ വേവാകുമ്പോൾ പഴം ചെറിയ പീസാക്കി മുറിച്ചത് ചേര്ക്കുക.പഞ്ചസാര ഏലക്ക ഉപ്പ് എന്നിവയും ചേർത്ത് ഇളക്കുക.വെന്തു കഴിഞ്ഞാൽ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കി ഇറക്കി വെക്കുക.ശേഷം നെയ്യിൽ അണ്ടി മുന്തിരി എന്നിവ വറുത്തതും നെയ്യോട് കൂടി ചേർത്ത് യോജിപ്പിച്ച് കഴിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ വാഴക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.