November 12, 2026

വെറും 10 മിനുറ്റിൽ നിങ്ങൾ ഞെട്ടും കിടിലൻ പുഡ്ഡിംഗ്

Advertisement

അര കപ് പാലും 2 tbsp മിൽക്‌മൈഡും 2 തുള്ളി പിസ്താ എസ്സെൻസ് യോജിപ്പിച് വെക്കാം
ഒരു കപ് വിപ്പിംഗ് ക്രീം ബീറ്റ് ചെയ്തെടുക്കാം.2 സ്ലൈസ് ബ്രെഡ് അരിക് കളഞ്ഞു പിസ്താ മിക്സിൽ മുക്കിയ ശേഷം ഒരു പുഡ്ഡിംഗ് ട്രേയിൽ വെക്കാം. ഇതിനു മേലെ ക്രീം ലയർ ആക്കി വെക്കാം. ഇതിനു മേലെ രണ്ടു ബ്രെഡ് കൂടെ പാലിന്റെ മിക്സിൽ മുക്കിയ ശേഷം നിരത്താം.വീണ്ടും ക്രീം കൊണ്ട് ഡിസൈൻ ചെയ്ത് ചെറി വെച്ച് അലങ്കരിച് തണുപ്പിച് ഉപയോഗിക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.