രുചികരമായ കോക്കനട്ട് ലഡ്ഡു വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം

ഡെ സികേ യറ്റഡ് കോക്കനട്ട്:1കപ്പ്

പാൽ:1/2കപ്പ്‌

പഞ്ചസാര:1/2കപ്പ്

നെയ്യ്:1ടീസ്പൂൺ

ഒരു പാൻ വെച്ച് നെയ്യ് ചൂടയാൽ കോക്കനട്ട് ഇട്ട് രണ്ട് മിനുട്ട് ഇളക്കുക. അതിനു ശേഷം പാൽ ചേർക്കുക. പാൽ യോജിച്ച തി നു ശേഷം പഞ്ചസാര ചേർക്കുക. പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ ഓഫ് ചെയ്യുക. തണുത്ത തിനു ശേഷം ഉരുളകളാക്കി കോക്കനട്ട് പൗഡറിൽ മിക്സ് ചെയ്ത് എടുക്കുക. കോക്കനട്ട് ലഡൂ റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോക്കനട്ട് ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.