നുറുക്ക് ഗോതമ്പ് സോയ പോപ്‌കോൺ നിങ്ങളും ഉണ്ടാക്കി നോക്കൂ

നുറുക്ക് ഗോതമ്പ് സോയ പോപ്‌കോൺ

1.നുറുക്ക് ഗോതമ്പ് പൊടിച്ചത് 1/2cup

2.സോയ വേവിച്ചത് 1 cup

3.മുട്ട 1

ബീറ്റ്റൂട്ട് ജ്യൂസ്‌ 3tsp

മുളകുപൊടി 1/2tsp

മസാല പൊടി 1tsp

മഞ്ഞൾ പൊടി 1/2 tsp

ഉപ്പു, കറിവേപ്പില ആവശ്യത്തിന്

4.വറുക്കനാവശ്യമായ എണ്ണ

മൂന്നാമത്തെ ചേരുവ നന്നായി മിക്സ്‌ ചെയ്യുക. അതിലേക്കു പൊടിച്ചുവച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് ചേർത്ത് ഇളക്കുക. ശേഷം സോയ ചേർത്ത് 5മിനിറ്റ് അടച്ചുവയ്ക്കാം.
ചൂടായ എണ്ണയിൽ വറുത്തു കോരാം. വളരെ അധികം പ്രോടീൻ ഉള്ള ഒരു ഹെൽത്തി സ്നാക്ക് ആണ് ഇത്.
കുഞ്ഞുമക്കൾ ഉള്ളാവർ തീർച്ചയായും ട്രൈ ചെയ്തു നോക്കുക

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോയ പോപ്‌കോൺ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.