Advertisement
വെള്ളകടല നല്ല ടേസ്റ്റിയും ആരോഗ്യ ഗുണങ്ങള്‍ ഉള്ളതും ആണ്. ഇത് എങ്ങനെയാണു കറി വെക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര കപ്പ് വെള്ളകടല നന്നായി കഴുകിയതിനു ശേഷം ആറു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കുക. രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, രണ്ടു പച്ചമുളക്, 5 വറ്റല്‍മുളക്, മസാല, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, രണ്ടര ടീസ്പൂണ്‍ മല്ലിപൊടി, ആവശ്യത്തിനു കറിവേപ്പില, എണ്ണ, ഉപ്പ്. ഇത്രയും സാധനങ്ങളാണ് കടലകറിയ്ക്ക് ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ വീഡിയോ നല്‍കിയിട്ടുണ്ട്. അത് കണ്ട് ട്രൈ ചെയ്തുനോക്കൂ. Courtesy: Anu’s Kitchen Recipes in Malayalam