കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ

കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ.
ആവിശ്യമായ സാധനങ്ങൾ

കല്ലൻ കണവ .-1
സവാള
തക്കാളി ചെറിയ ഉള്ളി
കറിവേപ്പില
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
പേരും ജീരകം
മല്ലിപൊടി
മുളക്പൊടി
മഞ്ഞൾപൊടി
ഗരം മസാല
കുരുമുളക് പൊടി
ഉപ്പ്

ഉണ്ടാകുന്ന വിധം

കല്ലൻ കണവ ചെറിയ കഷ്‌ണമായി മുറിച്ചു കഴുകി വക്കുക

വേറെ ഒരു പാനിൽ എണ്ണ ഒഴിച്ചു കറിവേപ്പില, പേരും ജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവ മൂപ്പിച്ചു സവാള വഴറ്റി എടുക്കുക. ശേഷം തക്കാളി വഴറ്റി എല്ലാ മസാല പൊടികളും ഉപ്പും 2 കപ്പ്‌ വെള്ളവും ചേർത്തു ഇളക്കി യോജിപ്പിക്കുക

ഇതിൽ കണവ കഷ്ണങ്ങൾ ഇട്ടു അടച്ചു വച്ചു 20 മിനിറ്റ് ചെറിയ തീയ്യിൽ വേവിക്കുക
കിടിലൻ കല്ലൻ കണവ കറി തയ്യാർ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
Hayans village food ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.