കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ
കല്ലൻ കണവ റോസ്റ്റ് ഉണ്ടാക്കിയാലോ. ആവിശ്യമായ സാധനങ്ങൾ കല്ലൻ കണവ .-1 സവാള തക്കാളി ചെറിയ ഉള്ളി കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേരും ജീരകം മല്ലിപൊടി മുളക്പൊടി മഞ്ഞൾപൊടി ഗരം മസാല കുരുമുളക് പൊടി ഉപ്പ് ഉണ്ടാകുന്ന വിധം കല്ലൻ കണവ ചെറിയ കഷ്‌ണമായി മുറിച്ചു കഴുകി വക്കുക വേറെ ഒരു പാനിൽ എണ്ണ ഒഴിച്ചു