സാധാ ചപ്പാത്തി കഴിച്ചു മടുത്തവർ ഇതുപോലെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കൂ.

സാധാ ചപ്പാത്തി കഴിച്ചു മടുത്തവർ ഇതുപോലെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കു.

ഉണ്ടാക്കുന്നവിധം
ഗോതമ്പു പൊടിയിലേക്കു പച്ച മുട്ട ഒഴിക്കുക എന്നിട്ട് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക എന്നിട്ട് വെള്ളം ഒഴിച്ച് കുഴക്കുക കുഴക്കുബോൾ ഇളം ചൂടുവെള്ളം ആണ് ഒഴിക്കേണ്ടത് നന്നായി കുഴച്ചിട്ട് 20 മിനിട്ട് വരെ നന്നായി ടൈറ്റ് ഉള്ള പാത്രത്തിൽ മൂടിവെക്കുക. മൂടിവെക്കുന്നതിനുമുബ് മുകൾ വശം ഡ്രൈ ആവാതിരിക്കാൻ കുഴച്ച മാവിൽ എണ്ണ തടവി എടുക്കുക.

സോഫ്റ്റായ മാവ് ചെറിയ ബോൾസ് ആയി എടുത്തിട്ട് ചപ്പാത്തി പലകയിൽ പരത്തി എടുക്കുക.എന്നിട്ട് ബട്ടറോ നെയ്യോ ചേർത്ത് ചുട്ടു എടുക്കുക.സാധരണ ചപ്പാത്തി ഉണ്ടാക്കുന്ന രീതിയിൽ തോന്നുമെങ്കിലും അതിൽ നിന്നും വളരെ വ്യത്യസ്ത രുചി ആയിരിക്കും നിങ്ങൾ എല്ലാരും ഒന്ന് ചെയ്തു നോക്കു നിങ്ങൾക്കും ഇഷ്ടമാവും.

വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യൂ.