സാധാ ചപ്പാത്തി കഴിച്ചു മടുത്തവർ ഇതുപോലെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കൂ.

സാധാ ചപ്പാത്തി കഴിച്ചു മടുത്തവർ ഇതുപോലെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കൂ.

സാധാ ചപ്പാത്തി കഴിച്ചു മടുത്തവർ ഇതുപോലെ ഒന്ന് ചപ്പാത്തി ഉണ്ടാക്കി നോക്കു. ഉണ്ടാക്കുന്നവിധം ഗോതമ്പു പൊടിയിലേക്കു പച്ച മുട്ട ഒഴിക്കുക എന്നിട്ട് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക എന്നിട്ട് വെള്ളം ഒഴിച്ച് കുഴക്കുക കുഴക്കുബോൾ ഇളം ചൂടുവെള്ളം ആണ് ഒഴിക്കേണ്ടത് നന്നായി കുഴച്ചിട്ട് 20 മിനിട്ട് വരെ നന്നായി ടൈറ്റ് ഉള്ള പാത്രത്തിൽ മൂടിവെക്കുക. മൂടിവെക്കുന്നതിനുമുബ് മുകൾ വശം
May 11, 2020