ബീഫ് ഉലർത്തിയത്. നാടൻ ബീഫ് ഉലർത്തിയത് ഇഷ്ടം ഇല്ലാത്തവർ കാണില്ലല്ലോ ഈ റെസിപ്പി നിങ്ങൾ കണ്ടു നോക്കു

ബീഫ് ഉലർത്തിയത്. നാടൻ ബീഫ് ഉലർത്തിയത് ഇഷ്ടം ഇല്ലാത്തവർ കാണില്ലല്ലോ ഈ റെസിപ്പി നിങ്ങൾ കണ്ടു നോക്കു. എങ്ങനെ നല്ല സൂപ്പർ ടേസ്റ്റിൽ ബീഫ് ഉലർത്തി എടുക്കാമെന്ന് ആണ് ഈ വീഡിയോയിൽ പറയുന്നത്.
ഇടുക്കി സ്റ്റൈൽ ബീഫ് ഉലർത്ത്. നല്ല നാടൻ റെസിപ്പി. കുരുമുളകും, മല്ലിയും ഒക്കെ ചേർത്ത് നല്ല നാടൻ രീതിയിൽ എങ്ങനെ ബീഫ് ഉലർത്തിയതിൽ ചേർക്കാം എന്ന് അറിയാനായി നമ്മുടെ സ്വന്തം ബീഫ് റോസ്റ്റ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഉലർത്തിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Idukki Vision ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.