പഴവും തേങ്ങയുംകൊണ്ട് സൂപ്പർ സ്നാക്ക് ഉണ്ടാക്കി നോക്കൂ
പഴം. 3
പഞ്ചസാര. അര കപ്പ്
തേങ്ങചിരവിയത്. അര മുറി
ഏലക്കാപൊടി. കാൽ tsp
നെയ്. 1tsp
അവൽ. കാൽ കപ്പ്
പഴം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു എടുക്കുക. ഒരു പാനിൽ അരകപ്പ് പഞ്ചസാര യും തേങ്ങ യും ചേർത്ത് 2 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് പഴം ചേർത്ത് വഴറ്റുക. പഴം ചേർത്ത് 2 മിനിറ്റ് കഴിയുമ്പോൾ കാൽ ടീസ്പൂൺ ഏലക്ക പൊടി, 1സ്പൂൺ നെയ് ചേർക്കുക. കാൽ കപ്പ് അവൽ ചേർത്ത് വഴറ്റുക. ഇനി കുറച്ച് പഴം മിക്സ് എടുത്ത് ഉരുട്ടി എടുക്കുക. Breadcrumbs il മുക്കി ഫ്രൈ ചെയുക. ഡീറ്റെയിൽആയി അറിയാൻ വീഡിയോ കാണുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴവും തേങ്ങയുംകൊണ്ട് സൂപ്പർ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.