ചുരക്ക മോര് കറി.
ആവശ്യ മുള്ളസാധനങ്ങൾ.
ചുരക്ക:250ഗ്രാം.
സവാള:1നീളത്തിൽ അരിഞ്ഞത്.
തക്കാളി:1നീളത്തിൽ അരിഞ്ഞത്.
പച്ചമുളക്:1
മഞ്ഞൾപ്പൊടി:1ടീ സ്പൂൺ
മുളകുപൊടി:1ടീസ്പൂൺ
തൈര്:250ലിറ്റർ
വെളിച്ചെണ്ണ:ആവശ്യത്തിന്
കടുക്
കറി വേപ്പില
ഉലുവ പൊടി:1നുള്ള്
ഉണ്ടാക്കുന്ന വിധം
കുക്കർ വെക്കുക. വെളിച്ചെണ്ണ ഒഴിക്കുക. സവാള ചേർക്കുക. വഴന്നു വന്നതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി ചേർക്കുക. തക്കാളി ചേർക്കുക. അതിനു ശേഷം ചുരക്ക ചേർക്കുക. ഉപ്പ് ഇടുക. ആവശ്യത്തിന് വെള്ളം ചേർക്കുക. കുക്കർ അടച്ചു വെക്കുക. വിസിൽ വന്നതിനു ശേഷം 5മിനുട്ട് താഴ്ത്തി വെക്കുക. എന്നിട്ട് ഓഫ് ചെയ്യുക. ആവിപോയതി നു ശേഷം കുക്കർ തുറക്കുക. തൈര് ഉടച്ച് ചേർക്കുക. കറി വേപ്പില ഇടുക. വർ ത്തി ടുക.ചുരക്ക മോര് കറി റെഡി. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ല കറി യാ ണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചുരക്ക മോര് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.