ബ്രെഡും മുട്ടയും കൊണ്ട് രുചികരമായ നാലുമണി പലഹാരം|| Egg Bread Snack.
Ingredients
4 bread
2 egg
1/4 cup onion
2 green chilly
Ginger garlic paste
1/4 tsp garamasala
Salt
1/4 tsp black pepper
Manjal podi
1/2 cup cabbage
Chicken
ഉണ്ടക്കുന്നവിധം
bread നന്നായി കൈകൊണ്ട് പോടിച്ചിടുക് അതിനു ശേഷം അത് മാറ്റി വെയ്കുക
പാൻ നനായി ചൂടായി വനത്തിനു ശേഷം അതിലേക് അല്പം oil add ചെയ്തു കൊടുക്കണം
ഇനി അതിലേക്ക് സവാള ഇഞ്ചി പചചമുളക് വെളുത്തുള്ളി ചേർത്ത് കൊടുക്കുക ശേഷം garamsala ഉപ്പ് ചേർത്ത് കൊടുക്കുക.
ഇനി അതിലേക്ക് ക്യാബേജ് ചേർത്ത് നന്നായി ഇളക്കി വദിവരുനത് വരെ ഇളക്കുക ശേഷം രണ്ട് മുട്ട അതിലെക് ചേർത്ത് ഇളകകുക
നനായി dry ആയി വനതിന് ശേഷം ബ്രെഡ് പൊടി ചേർത്ത് ഇളക്കുക …. ഇനി അതിലേക്ക് വേവിച്ച chicken ( കുരുമുളക്, ഉപ്പ്, ഗരമസാല, മഞ്ഞൾപൊടി)
നനായി പൊടിച്ച് അതിന്റെ വെള്ളം ഉൾപെടെ തട്ടി ഇളകി… നാല്ല ചൂടിൽ 5 മിനിറ്റ് cook ചെയ്ത് എടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Amis Yummy Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.