ചക്കപുഴുക്കും മീൻ കറിയും മീൻ പൊരിച്ചതും പിന്നെ കഞ്ഞിയുംവേനൽ കാലത്ത് കുറച്ച് കഞ്ഞി കുടിയ്ക്കുന്നത്തിന്റെ ഒരു സുഖം ഒന്നു വേറെ തന്നെയാണ്.ഇത്ര പെട്ടെന്ന് ഇനർജി തരുന്ന ഭക്ഷണം വേറെയില്ല എന്നു തന്നെ പറയാം.കൂടെ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ചക്കപുഴുക്കും കാൽസ്യം അടങ്ങിയ മീനും ആയാലോ? സംഭവം സൂപ്പറല്ലേ?
ചക്ക പുഴുക്ക്
1,മൂത്ത ചക്കയുടെ ചുമയും ചക്ക കുരു അരിഞ്ഞതും
2,മുളക്ക്പൊടി
3,മഞ്ഞൾപൊടി
4, ഉപ്പ്
5, പച്ചമുളക്ക്-
6, ചെറിയ ഉള്ളി
7, തേങ്ങാ
8, ജീരകം
9, കറിവേപ്പില
10, എണ്ണ
മീൻ കറി
1, കിളി മീൻ
2,മുളക്കുപൊടി
3, മല്ലിപ്പൊടി
4,ഉപ്പ്
5, ചെറിയ ഉള്ളി
6, പച്ചമുളക്ക്-
7, പുളി
8, തേങ്ങാ
9, കറിവേപ്പില
10, ഉലുവ
11,ജീരകം
12,എണ്ണ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചക്ക പുഴുക്കും മീൻ കറിയും മീൻ പൊരിച്ചതും പിന്നെ കഞ്ഞിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.