Advertisement
ചോറിന്റെ കൂടെയും ദോശയുടെ കൂടെയും ഇഡ്ഡ്ലിയുടെ കൂടെയും കൂട്ടി കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി, ഉള്ളി ചമ്മന്തി ഏറ്റവും എളുപ്പത്തിൽ, ഏറ്റവും ടേസ്റ്റിൽ ഉണ്ടാക്കാൻ ഇത് പോലെ ചെയ്തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉള്ളി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.