പണ്ട് ചായകടെന്നു മേടിച്ചു കഴിച്ചതിന്റെ രുചിയിൽ പൂ കേക്ക് ഉണ്ടാക്കാം

Advertisement

മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആയിരുന്നു ഈ പൂകേക്ക് …ഇപ്പൊഴും അപൂർവം ചില ചായകടകളിൽ ഒരു മാറ്റവുമില്ലാതെ പൂ കേക്ക് കിട്ടാനുമുണ്ട് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി  Open Kitchen ചാനല്‍ Subscribe ചെയ്യൂ.