ബ്രെഡും പഴവും കൊണ്ട് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

Advertisement

Bread Banana Balls തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

INGREDIENTS

White bread slices – 7 to 8

Ripe banana – 1

Egg – 1

Sugar – 1/4 cup

Melted Butter – 1 tbsp

Cinnamon – 2 inch piece

Vanilla extract – 1/2 tsp

Bread crumbs – 1/4 cup

Oil for deep frying

നന്നായി പഴുത്ത പഴം ഒരു ഫോര്‍ക്ക് കൊണ്ട് ഉടച്ചെടുക്കുക .ഇതിലേക്ക് പഞ്ചസാരയും,കറുവാപ്പട്ടയും കൂടെ പൊടിച്ചു ചേര്‍ത്ത് മിക്സ്‌ ചെയ്യണം.അതുപോലെ എടുത്തു വെച്ചിട്ടുള്ള ഉരുക്കിയ ബട്ടര്‍,മുട്ട,വനില്ല എസ്സെന്‍സ് എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.ഇതിലേക്ക് എടുത്തു വെച്ചിട്ടുള്ള ബ്രെഡ്‌ മിക്ഷിയില് പൊടിചെടുത്തു അതും കൂടി ചേര്‍ത്ത് നന്നായി കുഴചെടുക്കണം. ഇത് കുറച്ചു കട്ടിയുള്ള ഒരു മാവു പോലെ ആകുന്നതു വരെ ബ്രെഡ്‌ പൊടിച്ചത് ചേര്ത്ത് കൊടുക്കണം. ഇനി ഇത് ചെറിയ ഉരുളകള്‍ ബ്രെഡ്‌ ക്രംബ്സില്‍ പൊതിഞ്ഞു എണ്ണയില്‍ ഇട്ടു മീഡിയം തീയില്‍ കുറച്ചു സമയം വറുത്തു കോരണം.ഇത് തണുത്തതിനു ശേഷം കഴിക്കാവുന്നതാണ്.