ഏത്തപ്പഴം കഴിക്കാത്ത കുട്ടികൾക്ക് ഇതു പോലെ ബനാന പാൻകേക്ക് ഉണ്ടാക്കി കൊടുത്തു നോക്കു. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ബേക്കിഗ് സോഡാ,മൈദാ ഒന്നും ചേർക്കാതെയാണ് ഇത് തയ്യാറാക്കുന്നത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gini’s Kitchen ചാനല്‍ Subscribe ചെയ്യൂ.
ചേരുവകൾ
ഏത്തപ്പഴം-1
പാൽ-1/2കപ്പ്
പഞ്ചസാര-3ടേബിൾസ്പൂൺ
മുട്ട-1
വെള്ളം-1/2കപ്പ്
നെയ്യ്- ആവശ്യത്തിന്
ഗോതബുപൊടി-1കപ്പ്
ഉപ്പ് -1നുള്ള്
തയ്യാറാക്കുന്നത്:
ഏത്തപ്പഴം പുഴുങ്ങിയത് ചെറുതായി മുറിച്ച് മിക്സിയിലിടുക ,മുട്ട പാൽ ,പഞ്ചസാര കൂടി ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൻറ് കൂടെ ഗോതബുപൊടി,വെള്ളം ,ഉപ്പ് ചേർത്ത് ദോശ മാവിൻറ് പാകത്തിന് കുഴച്ചെടുക്കുക.
ഒരു പാൻ വെക്കുക.ചൂടാകുബോൾ മാവ് കുറേശ്ശെ എടുത്ത് ഒഴിച്ച് നെയ്യ് തൂവി വാങ്ങിയെടുകാകാം.(ദോശ ചുടുന്നതു പോലെ).വീഡിയോ കാണുക .
