വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ ഉണ്ടാകാൻ കഴിയുന്ന ഒരു chicken bread pizza

Advertisement

വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ ഉണ്ടാകാൻ കഴിയുന്ന ഒരു chicken bread pizza ആണ് ട്ടോ…. നല്ല ഭംഗി ഇല്ലേ കാണാൻ…കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ട് ട്ടോ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.