Advertisement
സൂപ്പർ ടേസ്റ്റിൽ കപ്പലണ്ടി ഉണ്ട തയ്യാറാക്കാം, കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും സൂപ്പറായി വീട്ടിൽ ഉണ്ടാക്കാം…
ingredients
കപ്പലണ്ടി -2 ഗ്ലാസ്
പഞ്ചസാര
വെളുത്ത എള്ള് -അരക്കപ്പ്
നെയ്യ്
ശർക്കര
Preparation
കപ്പലണ്ടിയും എള്ളും എയർ ഫ്രൈയറിൽ വറുത്തെടുക്കാം, ശേഷം നെയ്യും ശർക്കരയും ചേർത്ത് അലിയിച്ചെടുക്കാം ഇതിലേക്ക് വറുത്ത കപ്പലണ്ടിയും എള്ളും തരിതരിയായി പൊടിച്ചു ചേർക്കാം മിക്സ് ചെയ്ത ശേഷം ചൂടാറാൻ വയ്ക്കുക ഇനി ചെറിയ ബോളുകളായി ഉരുട്ടി എടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Podikkaigal