ഷവർമയ്ക്കുള്ള ബ്രഡ് മാവ് കലക്കി ഒഴിച്ച് തയ്യാറാക്കാം
ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യണം, ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുത്തു മിക്സ് ചെയ്ത് എടുക്കണം, ഒരു ടീസ്പൂൺ എണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യണം, നല്ല ലൂസ് ബാറ്റർ ആക്കി മാറ്റണം.ഒരു പാൻ ചൂടാവാനായി വയ്ക്കുക, ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു തവി ബാറ്റർ ഒഴിച്ചു കൊടുത്തു പരത്തി കൊടുക്കണം, ശേഷം തീ കൂട്ടി വയ്ക്കാം ഇനി നല്ലതുപോലെ തിരിച്ചും മറിച്ചും ഇട്ട് spatula ഉപയോഗിച്ച് പ്രസ്സ് ചെയ്ത് ബബിൾസ് വന്നാൽ പ്ലേറ്റിലേക്ക് മാറ്റാം,എല്ലാം ഇതുപോലെ തയ്യാറാക്കുക ഷവർമ തയ്യാറാക്കാനായി ഈ ബ്രഡ് ഉപയോഗിക്കാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KitcheNet Ph
