വഴുതനങ്ങ ബജ്ജി

വലിയ വഴുതനങ്ങ ഉപയോഗിച്ച് നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ ബജ്ജി തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക, കൂടെ അര ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡാ, അര ടീസ്പൂൺ ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അല്പം വെള്ളം കൂടി ഒഴിച്ച് നല്ല കട്ടിയായ ബാറ്റർ തയ്യാറാക്കാം, വലിയ വഴുതനങ്ങ എടുത്തു റൗണ്ടിൽ സ്ലൈസ് ആയിട്ട് കട്ട് ചെയ്തു ഈ ബാറ്ററിൽ മുക്കി എടുത്തതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Mads Cook