ക്യാബേജ് ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും ടേസ്റ്റി ആയ ഒരു സ്നാക്ക്സ് റെസിപ്പി
ഇത് തയ്യാറാക്കാനായി ഒരു ക്യാബേജ് എടുത്തു നീളത്തിൽ ഗ്രേറ്റ് ചെയ്തു എടുക്കുക, നന്നായി കഴുകിയതിനുശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വെള്ളം തുടച്ച് എടുക്കണം, ഒരു സോസ് പാൻ എടുത്ത് നന്നായി എണ്ണ
പുരട്ടിയതിനു ശേഷം അതിലേക്ക് ക്യാബേജ് ചേർത്തുകൊടുക്കാം, ഒരു സ്പാറ്റ്ല ഉപയോഗിച്ച് നന്നായി അമർത്തി സെറ്റ് ചെയ്യണം ,ഇതിനു മുകളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, മുട്ട മുകൾ വശത്തായി ഒന്ന് സ്പ്രെഡ് ചെയ്തതിനുശേഷം മുകളിലേക്ക് ഉപ്പു ചേർക്കാം,ശേഷം അൽപം കുരുമുളകുപൊടി ചേർക്കാം ഇതിനു മുകളിലായി സോസ് ചേർക്കണം, ഏറ്റവും മുകളിലായി ചീസ് ചേർത്തു കൊടുത്തു ചെറിയ തീയിൽ പാത്രം മൂടി വെച്ച് വേവിക്കണം, നന്നായി വെന്തു വന്നാൽ പ്ലേറ്റിലേക്ക് മാറ്റി മുറിച്ചു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking song